തൊടുപുഴ: തിരുകേശത്തിന്റെ പേരില്‍ നാല്പത് കോടി രൂപയുടെ പള്ളി പണിയുന്നവര്‍ ഇസ്ലാമിനെ കളങ്കപ്പെടുത്തുന്നവരാണെന്ന് തൊടുപുഴയില്‍ ചേര്‍ന്ന ഐ.എസ്.എം. ദക്ഷിണ കേരള നേതൃസംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തെ മണ്ടന്മാരാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ദക്ഷിണ കേരള പ്രസിഡന്റ് എസ് ഇര്‍ശാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ മുണ്ടക്കയം, സമീര്‍ കായംകുളം, നവാസ് കൊല്ലം, കുഞ്ഞുമോന് കരുനാഗപ്പള്ളി പ്രസംഗിച്ചു.
Friday, February 10, 2012
തിരുകേശത്തിന്റെ പേരില്‍ പള്ളി ഇസ്ലാമിന് കളങ്കം: ISM
Tags :
ISM
Related Posts :

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...
2 വായനക്കാരുടെ പ്രതികരണങ്ങൾ :
ഇസ്ലാമിലെ എല്ലാം അനാചാരമല്ലേ പിന്നെ ഇതായിട്ടെന്തിന് കുറയ്ക്കുന്നു, രക്ത ദാഹിയായ അല്ലാഹുവിന് എല്ലാ വര്‍ഷവും ലക്ഷകണക്കിന് ആടിന്റെ ചോര ഒഴുക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ അനാചാരമല്ലേ
പള്ളി നിസ്കരിക്കാന്‍ ആണെന്നും അവിടെ തിരു സൂക്ഷിക്കുന്നു എന്നെ ഉള്ളൂ എന്നുമാണ് കാന്തപുരം പറയുന്നത്
അപ്പോള്‍ തിരുകേശത്തിന്റെ പേരില്‍ പള്ളി പണിയുന്നവര്‍ എന്ന പ്രയോഗം തെറ്റല്ലേ
ഈ കാര്യത്തില്‍ പല തെറ്റി ധാരണകളും ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം