Sunday, December 04, 2011

കെ എന്‍ എം തലക്കാട്‌ പഞ്ചായത്ത്‌ കണ്‍വെന്‍ഷന്‍ നടത്തി



തിരൂര്‍: കെ എന്‍ എം തലക്കാട്‌ പഞ്ചായത്ത്‌ കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി എ സൈതാലികുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ടി ആബിദ്‌ മദനി, കെ അബ്‌ദുന്‍ ഖാദര്‍, പാറപ്പുറത്ത്‌ മുഹമ്മദ്‌ കുട്ടി ഹാജി, കെ ഹുസൈന്‍, ജലീല്‍ വൈരങ്കോട്‌, ടി കെ അബ്‌ദുര്‍റഹ്‌മാന്‍, എം കുഞ്ഞുട്ടി, പാരിക്കാട്ട്‌ ബീരാന്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ അബൂബക്കര്‍ (പ്രസിഡന്റ്‌), ഹുസൈന്‍ കുറ്റൂര്‍ (സെക്രട്ടറി) കെ അബ്‌ദുല്‍ ഖാദര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...