ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഖത്തര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററുമായി (ഫനാര്‍) ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുറഊഫ് മദനി പ്രഭാഷണം നടത്തും. ഡിസംബര്‍ 16ന് ഇശാ നമസ്‌കാര ശേഷം സൂഖ് ഫാലക്കടുത്തുള്ള ഫനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ 'ഈസാ നബി(അ)യും ക്രിസ്മസും' എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739/44416422 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Thursday, December 15, 2011
'ഈസാ നബി(അ)യും ക്രിസ്മസും' അബ്ദുറഊഫ് മദനിയുടെ പ്രഭാഷണം നാളെ
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഖത്തര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററുമായി (ഫനാര്‍) ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുറഊഫ് മദനി പ്രഭാഷണം നടത്തും. ഡിസംബര്‍ 16ന് ഇശാ നമസ്‌കാര ശേഷം സൂഖ് ഫാലക്കടുത്തുള്ള ഫനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ 'ഈസാ നബി(അ)യും ക്രിസ്മസും' എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739/44416422 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Tags :
Q I I C
Related Posts :

QIIC "വെളിച്ചം" ഒന്നാം വാര്‍ഷികം സെ...
അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെ പ...

QIIC ത്രൈമാസ കാമ്പയിന് സമാപന സമ്മേ...

രക്ഷിതാക്കള്‍ മാതൃകകളാവുക -ഡോ. ഇസ്മ...

ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍...

QIIC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -ഹ...

പൗരന്മാര്ക്ക് തുല്യനീതി ഉറപ്പാക്ക...

'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഒന്ന...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം