ആരാമ്പ്രം: അന്ധവിശ്വാസങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതികരുടെ ശ്രമം എന്ത് വിലകൊടുത്തും ചെറുത്തുതോല്‌പിക്കുമെന്ന് ഐ എസ് എം പുല്ലോറമ്മല്‍ ശാഖ മതം-ധാര്‍മികത-നവോത്ഥാനം കാംപയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം പ്രഖ്യാപിച്ചു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. കെ എന്‍ എം മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഉസൈന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. ടി കെ അബ്‌ദുര്‍റഹീം, മുസ്‌തഫ നുസ്‌രി പ്രസംഗിച്ചു.
Thursday, December 22, 2011
അന്ധവിശ്വാസങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതികരുടെ ശ്രമം ചെറുക്കും : ISM
ആരാമ്പ്രം: അന്ധവിശ്വാസങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതികരുടെ ശ്രമം എന്ത് വിലകൊടുത്തും ചെറുത്തുതോല്‌പിക്കുമെന്ന് ഐ എസ് എം പുല്ലോറമ്മല്‍ ശാഖ മതം-ധാര്‍മികത-നവോത്ഥാനം കാംപയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം പ്രഖ്യാപിച്ചു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. കെ എന്‍ എം മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഉസൈന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. ടി കെ അബ്‌ദുര്‍റഹീം, മുസ്‌തഫ നുസ്‌രി പ്രസംഗിച്ചു.
Tags :
I S M
Related Posts :

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം