വാഴക്കാട് : നവോഥാന പ്രസ്ഥാനം എന്ന നിലക്ക് രംഗത്ത് വന്നു അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മുസ്ലിം സ്ത്രീകള്‍ തിരിച്ചറിയണമെന്ന് വാഴക്കാട് സംഘടിപ്പിച്ച എം ജി എം സമ്മേളനം ആവശ്യപ്പെട്ടു. 'സാമൂഹിക നവോത്ഥാനത്തിനു സ്ത്രീ മുന്നേറ്റം' എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചു നടത്തിയ സമ്മേളനം കെ എന്‍ എം മണ്ഡലം വൈസ് പ്രസിഡന്റ് സി കെ ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. കദീജ ഇസ്മായീല്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയ്യ , ശഫീഖ് അസ്ലം, സൈനബ ശറഫിയ്യ, നഫീസ മങ്കട , പി അബ്ദുല്‍ റസാക്ക് , കെ പി അഹമ്മദ് കുട്ടി , കെ പി റുക്സാന, കെ സി മുബാഷിറ, പി അഷ്‌റഫ്, സുഹാര രായിന്‍, ശകീറ ജാബിര്‍, ഹാരിസ് ത്രികലയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Sunday, December 11, 2011
അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുസ്ലിം സ്ത്രീകള്‍ തിരിച്ചറിയണം : MGM വാഴക്കാട് പഞ്ചായത്ത് സമ്മേളനം
വാഴക്കാട് : നവോഥാന പ്രസ്ഥാനം എന്ന നിലക്ക് രംഗത്ത് വന്നു അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മുസ്ലിം സ്ത്രീകള്‍ തിരിച്ചറിയണമെന്ന് വാഴക്കാട് സംഘടിപ്പിച്ച എം ജി എം സമ്മേളനം ആവശ്യപ്പെട്ടു. 'സാമൂഹിക നവോത്ഥാനത്തിനു സ്ത്രീ മുന്നേറ്റം' എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചു നടത്തിയ സമ്മേളനം കെ എന്‍ എം മണ്ഡലം വൈസ് പ്രസിഡന്റ് സി കെ ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. കദീജ ഇസ്മായീല്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയ്യ , ശഫീഖ് അസ്ലം, സൈനബ ശറഫിയ്യ, നഫീസ മങ്കട , പി അബ്ദുല്‍ റസാക്ക് , കെ പി അഹമ്മദ് കുട്ടി , കെ പി റുക്സാന, കെ സി മുബാഷിറ, പി അഷ്‌റഫ്, സുഹാര രായിന്‍, ശകീറ ജാബിര്‍, ഹാരിസ് ത്രികലയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :
M G M
Related Posts :

കേരള മുസ്ലിം വനിതാസമ്മേളനത്തിന് പ്...

പള്ളികളെല്ലാം മുസ്ലിം സ്ത്രീകള്‍ക്...

സ്ത്രീനഗ്നത പരസ്യം ചെയ്യുന്ന ഉത്പ...

MGM കണ്ണൂര്‍ ജില്ലാ ഗേള്‍സ് റസിഡന്...

മുസ്ലിം വനിതാസമ്മേളനം: സംസ്ഥാനത്തെ...

തിരുകേശ വാണിഭവും പ്രചാരണവും അവസാനിപ...

സ്ത്രീപീഡനങ്ങള്‍ക്കും അത്രിക്രമങ്ങള...

അടുക്കളത്തോട്ടത്തില്‍ ‘ഹരിത വിപ്ലവ’...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം