അരീക്കോട്: ഐ.എസ്.എം സംസ്ഥാന ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടത്തിയ നവോത്ഥാന സമ്മേളനം കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വി. അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മൗലവി പുളിക്കല്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി, സെക്രട്ടറി ഹംസ സുല്ലമി, പി. യൂനുസ് ഉമരി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് നൂറുദ്ദീന്‍ എടവണ്ണ, സെക്രട്ടറി അലിഅഷ്‌റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ശാക്കിര്‍ബാബു കുനിയില്‍ സ്വാഗതവും മുജീബ്‌റഹ്മാന്‍ നന്ദിയും പറഞ്ഞു.
Tuesday, December 13, 2011
ISM മലപ്പുറം ജില്ലാ നവോത്ഥാന സമ്മേളനം സമാപിച്ചു
അരീക്കോട്: ഐ.എസ്.എം സംസ്ഥാന ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടത്തിയ നവോത്ഥാന സമ്മേളനം കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വി. അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മൗലവി പുളിക്കല്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി, സെക്രട്ടറി ഹംസ സുല്ലമി, പി. യൂനുസ് ഉമരി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് നൂറുദ്ദീന്‍ എടവണ്ണ, സെക്രട്ടറി അലിഅഷ്‌റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ശാക്കിര്‍ബാബു കുനിയില്‍ സ്വാഗതവും മുജീബ്‌റഹ്മാന്‍ നന്ദിയും പറഞ്ഞു.
Tags :
I S M
Related Posts :

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം