കരുനാഗപ്പള്ളി : ഐ എസ് എം സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പുത്തന്‍തെരുവില്‍ കുടുംബസംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുസ്സലാം മുട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ഗഫൂര്‍ തിക്കോടി ക്ലാസ്സെടുത്തു. എസ് ഇര്‍ശാദ് അധ്യക്ഷത വഹിച്ചു. സി വൈ സാദിഖ്, മുഹമ്മദ് സ്വലാഹി, ശറഫുദ്ദീന്‍ നിബ്രാസ്, സുബൈര്‍ ഇസ്‌ലാഹീ, കെ കുഞ്ഞുമോന്‍, അനീസ് വടക്കുംതല പ്രസംഗിച്ചു.
Sunday, December 04, 2011
ഐ എസ് എം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി കുടുംബസംഗമം നടത്തി
കരുനാഗപ്പള്ളി : ഐ എസ് എം സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പുത്തന്‍തെരുവില്‍ കുടുംബസംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുസ്സലാം മുട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ഗഫൂര്‍ തിക്കോടി ക്ലാസ്സെടുത്തു. എസ് ഇര്‍ശാദ് അധ്യക്ഷത വഹിച്ചു. സി വൈ സാദിഖ്, മുഹമ്മദ് സ്വലാഹി, ശറഫുദ്ദീന്‍ നിബ്രാസ്, സുബൈര്‍ ഇസ്‌ലാഹീ, കെ കുഞ്ഞുമോന്‍, അനീസ് വടക്കുംതല പ്രസംഗിച്ചു.
Tags :
I S M
Related Posts :

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം