പരപ്പനങ്ങാടി: ഒരേ ആദര്‍ശം വച്ചുപുലര്‍ത്തുന്നവര്‍ ഐക്യപ്പെടണമെന്നും ആദര്‍ശവിരുദ്ധത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാനും തിരുത്താനും തയ്യാറാവണമെന്നും കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഐ എസ് എം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ആദര്‍ശവിചാരണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശഫീഖ് അസ്‌ലം, മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം, അലി മദനി മൊറയൂര്‍, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ക്ലാസ്സെടുത്തു. സംശയനിവാരണ സെഷന് അബൂബക്കര്‍ നസ്സാഫ്, മന്‍സൂറലി ചെമ്മാട് നേതൃത്വം നല്‍കി.
Sunday, December 04, 2011
ഒരേ ആദര്‍ശം പുലര്‍ത്തുന്നവര്‍ ഐക്യപ്പെടണം -സി പി ഉമര്‍ സുല്ലമി
പരപ്പനങ്ങാടി: ഒരേ ആദര്‍ശം വച്ചുപുലര്‍ത്തുന്നവര്‍ ഐക്യപ്പെടണമെന്നും ആദര്‍ശവിരുദ്ധത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാനും തിരുത്താനും തയ്യാറാവണമെന്നും കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഐ എസ് എം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ആദര്‍ശവിചാരണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശഫീഖ് അസ്‌ലം, മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം, അലി മദനി മൊറയൂര്‍, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ക്ലാസ്സെടുത്തു. സംശയനിവാരണ സെഷന് അബൂബക്കര്‍ നസ്സാഫ്, മന്‍സൂറലി ചെമ്മാട് നേതൃത്വം നല്‍കി.
Tags :
I S M
Related Posts :

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം