മണ്ണാര്‍ക്കാട്: :വിശ്വാസികളുടെ വര്‍ഗീയതയും വിദ്വേഷ പ്രചാരണവും മൂലം മതം ഇന്ന് ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. മതം-ധാര്‍മികത-നവോത്ഥാനം ഐ എസ് എം കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. പി എം എ ഗഫൂര്‍, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ സെക്രട്ടറി പി മുഹമ്മദലി അന്‍സാരി ഐ എസ് എം ജില്ലാ സെക്രട്ടറി എം വീരാപ്പു അന്‍സാരി, എം എസ് എം ജില്ലാ സെക്രട്ടറി റഹീഫ് എടത്തനാട്ടുകര, ഡോ. പി ടി കുഞ്ഞാലന്‍, എം അബ്ബാസ് അന്‍സാരി, സാജിദ് പ്രസംഗിച്ചു.
Saturday, December 24, 2011
മതം വര്‍ഗീയതകൊണ്ട് ബുദ്ധിമുട്ടുന്നു -ഡോ. ഹുസൈന്‍ മടവൂര്‍
മണ്ണാര്‍ക്കാട്: :വിശ്വാസികളുടെ വര്‍ഗീയതയും വിദ്വേഷ പ്രചാരണവും മൂലം മതം ഇന്ന് ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. മതം-ധാര്‍മികത-നവോത്ഥാനം ഐ എസ് എം കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. പി എം എ ഗഫൂര്‍, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ സെക്രട്ടറി പി മുഹമ്മദലി അന്‍സാരി ഐ എസ് എം ജില്ലാ സെക്രട്ടറി എം വീരാപ്പു അന്‍സാരി, എം എസ് എം ജില്ലാ സെക്രട്ടറി റഹീഫ് എടത്തനാട്ടുകര, ഡോ. പി ടി കുഞ്ഞാലന്‍, എം അബ്ബാസ് അന്‍സാരി, സാജിദ് പ്രസംഗിച്ചു.
Tags :
I S M
Related Posts :

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം