ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ സി.ഐ.എസ്. ഗേള്‍സ് വിംഗ് മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9 ന് വൈകീട്ട് 3 മണി മുതല്‍ ബിന്‍ മഹ്മൂദിലുള്ള ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഹമദ് ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഷഹ്‌ന നൗഫല്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്ലാസ്സെടുക്കും. തുടര്‍ന്ന് ''മാതൃക വനിത'' എന്ന വിഷയത്തില്‍ ഹുസൈന്‍ കായംകുളം പ്രഭാഷണം നടത്തുമെന്ന് കണ്‍വീനര്‍ താഹിറ അബു അറിയിച്ചു.
Thursday, December 08, 2011
QIIC സി.ഐ.എസ് ഗേള്‍സ് വിംഗ് ആരോഗ്യബോധവത്കരണ ക്ലാസ് 9നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ സി.ഐ.എസ്. ഗേള്‍സ് വിംഗ് മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9 ന് വൈകീട്ട് 3 മണി മുതല്‍ ബിന്‍ മഹ്മൂദിലുള്ള ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഹമദ് ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഷഹ്‌ന നൗഫല്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്ലാസ്സെടുക്കും. തുടര്‍ന്ന് ''മാതൃക വനിത'' എന്ന വിഷയത്തില്‍ ഹുസൈന്‍ കായംകുളം പ്രഭാഷണം നടത്തുമെന്ന് കണ്‍വീനര്‍ താഹിറ അബു അറിയിച്ചു.
Tags :
Q I I C
Related Posts :

രക്ഷിതാക്കള്‍ മാതൃകകളാവുക -ഡോ. ഇസ്മ...

ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍...

QIIC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -ഹ...

പൗരന്മാര്ക്ക് തുല്യനീതി ഉറപ്പാക്ക...

'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഒന്ന...

'വെളിച്ചം' ആര്‍ട്സ് ആന്‍ഡ് ലിറ്റററ...

QIIC ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

QIIC "വെളിച്ചം" ഒന്നാം വാര്‍ഷികം സെ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം