നിലമ്പൂര്‍: മതം-ധാര്‍മ്മികത-നവോത്ഥാനം എന്ന പ്രമേയത്തിലുള്ള ഐ എസ് എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ചുങ്കത്തറയില്‍ ആദര്‍ശ വിചാരണ സംഘടിപ്പിച്ചു. കെ ജെ യു സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. മുജാഹിദ് പ്രസ്ഥാനത്തിനെതിരെ ആദര്‍ശവ്യതിയാനമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ഇത്തരം വിശ്വാസ വ്യതിയാനങ്ങളും അന്ധവിശ്വാസങ്ങളും ഇന്ന് ആരിലാണ് കാണുതെന്ന് തിരിച്ചറിയണമെും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അലിമദനി മൊറയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു. കണ്ണിയന്‍ അബൂബക്കര്‍, യു മൂസ, പി എം എ സലാം, ടി ബാബു ശരീഫ് പ്രസംഗിച്ചു.
Wednesday, December 14, 2011
ISM ആദര്‍ശ വിചാരണ സംഘടിപ്പിച്ചു
നിലമ്പൂര്‍: മതം-ധാര്‍മ്മികത-നവോത്ഥാനം എന്ന പ്രമേയത്തിലുള്ള ഐ എസ് എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ചുങ്കത്തറയില്‍ ആദര്‍ശ വിചാരണ സംഘടിപ്പിച്ചു. കെ ജെ യു സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. മുജാഹിദ് പ്രസ്ഥാനത്തിനെതിരെ ആദര്‍ശവ്യതിയാനമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ഇത്തരം വിശ്വാസ വ്യതിയാനങ്ങളും അന്ധവിശ്വാസങ്ങളും ഇന്ന് ആരിലാണ് കാണുതെന്ന് തിരിച്ചറിയണമെും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അലിമദനി മൊറയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു. കണ്ണിയന്‍ അബൂബക്കര്‍, യു മൂസ, പി എം എ സലാം, ടി ബാബു ശരീഫ് പ്രസംഗിച്ചു.
Tags :
I S M
Related Posts :

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം