പുത്തനത്താണി : അന്ധവിശ്വാസങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വളവന്നൂര്‍ പഞ്ചായത്ത് മുജാഹിദ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജിദ്ദ ഇസ്വ്‌ലാഹീ സെന്റര്‍ സെക്രട്ടറി എം ടി മനാഫ് ഉദ്‌ഘാടനം ചെയ്‌തു. എം ഹൈദ്രോസ് സുല്ലമി അധ്യക്ഷത വഹിച്ചു. ടി പി മുഹമ്മദ് അന്‍സാരി, പി അവറാന്‍ മദനി, പി സെയ്‌താലിക്കുട്ടി സുല്ലമി, സി മുഹമ്മദ് അന്‍സാരി, സി എസ് എം യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു.
Sunday, December 04, 2011
അന്ധവിശ്വാസങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം : വളവന്നൂര്‍ പഞ്ചായത്ത് മുജാഹിദ് കണ്‍വെന്‍ഷന്‍
പുത്തനത്താണി : അന്ധവിശ്വാസങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വളവന്നൂര്‍ പഞ്ചായത്ത് മുജാഹിദ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജിദ്ദ ഇസ്വ്‌ലാഹീ സെന്റര്‍ സെക്രട്ടറി എം ടി മനാഫ് ഉദ്‌ഘാടനം ചെയ്‌തു. എം ഹൈദ്രോസ് സുല്ലമി അധ്യക്ഷത വഹിച്ചു. ടി പി മുഹമ്മദ് അന്‍സാരി, പി അവറാന്‍ മദനി, പി സെയ്‌താലിക്കുട്ടി സുല്ലമി, സി മുഹമ്മദ് അന്‍സാരി, സി എസ് എം യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം