രണ്ടത്താണി: അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്കും സത്യത്തിലേക്കും തിരിച്ചുവരാന്‍ സത്യവിശ്വാസികള്‍ക്ക് സമയമായി എന്ന ഖുര്‍ആനിന്റെ ആഹ്വാനം മനസ്സിലാക്കി മുന്നേറാന്‍ നാം പരിശ്രമിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജന. സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു. മുജാഹിദ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ടത്താണിയില്‍ സംഘടിപ്പിച്ച പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജാബിര്‍ അമാനി, ജമീല എടവണ്ണ, പി.എം.എ. ഗഫൂര്‍ എന്നിവര്‍ പഠനക്ലാസ്സിന് നേതൃത്വം നല്‍കി. പി. അബ്ദുറഹ്മാന്‍ അന്‍സാരി, ടി. അബ്ദുസ്സമദ്, വി.ടി. അബ്ദുസ്സമദ്‌കോയ തങ്ങള്‍, പി. കുഞ്ഞീതുട്ടി ഹാജി, പി. സുഹൈല്‍ സാബിര്‍, ഖദീജ നര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Friday, December 30, 2011
അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് മടങ്ങുക -സി.പി. ഉമര്‍ സുല്ലമി
Tags :
KNM
Related Posts :

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം