പുത്തനത്താണി: മാതൃകാ ജീവിതത്തിലൂടെ സമൂഹത്തിന് നേതൃത്വം നല്‍കേണ്ടവരുടെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. കെ എന്‍ എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടി അബ്‌ദുസമദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് അശ്‌റഫ് ചെട്ടിപ്പടി പ്രഭാഷണം നടത്തി. കെ പി ഇബ്‌റാഹീം ..ബാവ, അബ്‌ദുല്‍ കരീം കോട്ടക്കല്‍, ടി പി സഗീര്‍ അലി, കെ അബൂ ഉമര്‍ എന്നിവര്‍ സംസാരിച്ചു. എ കെ എം എ മജീദ് സ്വാഗതവും എന്‍ വി നസ്‌റുല്ല നന്ദിയും പറഞ്ഞു.
Thursday, December 22, 2011
വിശ്വാസ വിശുദ്ധിയിലൂടെ സാമൂഹ്യ നവോത്ഥാനം സാധ്യമാക്കുക : CP ഉമര്‍ സുല്ലമി
പുത്തനത്താണി: മാതൃകാ ജീവിതത്തിലൂടെ സമൂഹത്തിന് നേതൃത്വം നല്‍കേണ്ടവരുടെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. കെ എന്‍ എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടി അബ്‌ദുസമദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് അശ്‌റഫ് ചെട്ടിപ്പടി പ്രഭാഷണം നടത്തി. കെ പി ഇബ്‌റാഹീം ..ബാവ, അബ്‌ദുല്‍ കരീം കോട്ടക്കല്‍, ടി പി സഗീര്‍ അലി, കെ അബൂ ഉമര്‍ എന്നിവര്‍ സംസാരിച്ചു. എ കെ എം എ മജീദ് സ്വാഗതവും എന്‍ വി നസ്‌റുല്ല നന്ദിയും പറഞ്ഞു.
Tags :
K N M
Related Posts :

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

മോദി സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം