മലപ്പുറം: ഐ.എസ്.എം സംസ്ഥാന സമിതിക്ക് കീഴിലുള്ള യൂണിറ്റി ഫാമിലി സെല്ലിന്റെ 24-ാമത് സ്ത്രീധന രഹിത-ലളിത സമൂഹവിവാഹം വ്യാഴാഴ്ച വൈകിട്ട് നാലിന് മങ്കട ഹൈസ്‌കൂള്‍ മൈതാനിയില്‍ നടക്കും. 22 യുവതീയുവാക്കളാണ് വിവാഹിതരാകുന്നത്.ഷഫീഖ് അസ്‌ലം മൗലവി ഖുതുബ നിര്‍വഹിക്കും. ടി.എ. അഹമ്മദ് കബീര്‍ മുഖ്യാതിഥിയായിരിക്കും.
ഭാരവാഹികളായ എന്‍.എം. അബ്ദുല്‍ ജലീല്‍, ഉമര്‍ തയ്യില്‍, പി. അന്‍വര്‍ ബഷീര്‍, പി. ജമാലുദ്ദീന്‍, പി. ഫിറോസ്ബാബു, എ. നൂറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം