ഖത്തര്‍ : 2011 മെയ് 20നു (വെള്ളിയാഴ്ച)ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് അല്‍ ഖോര്‍ യൂണിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇസ്ലാഹി മദ്രസ'യിലെ വിദ്യാര്‍ഥികളുടെ 'സര്‍ഗ്ഗ മേള 2011'എന്ന പ്രോഗ്രാം സംഘടിപിക്കുന്നു. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പതര വരെയാണ് പ്രോഗ്രാം .കുട്ടികളിലെ സര്‍ഗ്ഗ വാസനകളെ പരിപോഷിപിക്കുകയും അനിസ്ലാമിക വിനോദപരിപാടികളില്‍ നിന്ന് കുട്ടികളെ മുക്തമാക്കുകയും അതോടൊപ്പം തന്നെ മദ്രസ്സയില്‍ നിന്നും ലഭിച്ച അറിവുകള്‍ പ്രകടിപിക്കാനുമുള്ള അവസരം സൃഷ്ട്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടികൊണ്ട് ലക്‌ഷ്യം വെക്കുന്നത് .CIER എന്ന സിലബസ് സംവിധാനത്തിലാണ് കുട്ടികളെ പടിപിക്കുന്നത് .വളരെ ചുരുങ്ങിയ നാള്കൊണ്ട് തന്നെ ഈ സിലബസിന്റെ പ്രസക്തി കുട്ടികളില്‍ പ്രകടമായി എന്ന രക്ഷിതാക്കളുടെ സാക്ഷിപത്രം ഞങ്ങള്‍ക്ക് ഏറെ സന്തോഷമാണ് പ്രദാനം ചെയ്തത് .അടുത്ത അദ്ധ്യയനവര്‍ഷതെക്കുള്ള അഡ്മിഷന്‍ ഇതോടൊപ്പം ആരംഭിച്ചു കഴിഞ്ഞു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപെടുക
66852455 (നവാസ് ബിന്‍ ആദം )
55853253 (ബഷീര്‍ അഹമ്മദ് )
55425107 (റഷീദ് നൊച്ചാട് )
77583817 (അബ്ദുല്‍ ഹകീം പറളി )
66852455 (നവാസ് ബിന്‍ ആദം )
55853253 (ബഷീര്‍ അഹമ്മദ് )
55425107 (റഷീദ് നൊച്ചാട് )
77583817 (അബ്ദുല്‍ ഹകീം പറളി )

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം