എ.താജുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു പി.എം എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
കൊടുങ്ങല്ലൂര്‍.അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കു മെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി കെന്‍എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി.മെയ് 22ന് ത്യശൂരിന്‍നടക്കുന്ന ജില്ലാ സമ്മേളനപ്രചരണാര്‍ത്ഥം ആമണ്ടൂര്‍ ശാഖ സംഘടിപ്പിച്ച പൊതുയോഗം ഐസ്എം ജില്ലാ വൈസ് പ്രസിഡന്റ് എ.താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു.പി.എം.എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി.ക.സലാം അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ.ആസാദ് സ്വാഗതവും മുസാന്‍ നന്ദിയും പറഞ്ഞു. |
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം