അല്‍ഖോര്‍: അല്‍ഖോര്‍ നാഷണല്‍ ഇസ്‌ലാഹീ മദ്രസാ സര്‍ഗമേള വെള്ളിയാഴ്ച അല്‍ഖോറിലെ അബ്ദുള്ള ബിന്‍ അലി അല്‍ മിസ്‌നദ് പ്രിപ്രേറ്ററി സ്‌കൂളില്‍വെച്ച് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. ഗവ. ആര്‍ട്‌സ് കോളേജ് കോഴിക്കോട് സ്റ്റാറ്റിസ്റ്റിക് വിഭാഗം മേധാവി ഡോ. സെഡ്. എ. അഷറഫ് 'നല്ല രക്ഷാകര്‍ത്താവ്നല്ല കുടുംബം,നല്ല സമൂഹം' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. തുടര്‍ന്ന് മദ്രസാ വിദ്യാര്‍ഥികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങള്‍ നടക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം