Tuesday, May 10, 2011
എം എസ് എം സൗത്ത് സോണ്‍ റിലീജ്യസ് സ്‌കൂള്‍ സമാപിച്ചു
മൂവാറ്റുപുഴ: എം എസ് എം സൗത്ത് സോണ്‍ റിലീജ്യസ് സ്‌കൂള്‍ സമാപിച്ചു. ജൗഹര്‍ അയനിക്കോട്, ഫിറോസ് കൊച്ചിന്‍, അന്‍ഫസ് നന്മണ്ട, സുലൈമാന്‍ ഫാറൂഖി ഐക്കരപ്പടി, മുഹമ്മദ് മൗലവി കോക്കൂര്‍, ഡോ. സാബിത് ആലപ്പുഴ, വി എം സുല്ലമി പള്ളുരുത്തി, ഖമറുദ്ദീന്‍ എളേറ്റില്‍, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, ശമീര്‍ ഫലാഹി ആലപ്പുഴ, ഹുസൈന്‍ സ്വലാഹി ആലുവ, ഡോ. മുബശ്ശിര്‍ പാലത്ത്, മുജീബ് മൗലവി എടമുട്ടം, ശാക്കിര്‍ മൗലവി ശ്രീമൂലനഗരം, മുഹമ്മദലി ഫാറൂഖി പയ്യോളി, മുഹമ്മദലി സ്വലാഹി നിലമ്പൂര്‍, മുഹമ്മദ് വാളറ ക്ലാസ്സെടുത്തു. മിര്‍ഫാന്‍ മൂവാറ്റുപുഴ, നബീല്‍ പാലത്ത്, നവാസ് കുനിയില്‍, അസീല്‍ ഹരിപ്പാട്, അശ്‌റഫ് കായംകുളം, മുജ്‌ബിര്‍ അസ്‌ഹരി, അനീസ് ആലപ്പുഴ, നിമില്‍ മൂവാറ്റുപുഴ, മാലിക് ആലപ്പുഴ, മക്കാര്‍ പെരുമറ്റം, കുഞ്ഞുമുഹമ്മദ് ഷാജി അറഫ നേതൃത്വം നല്‌കി.
Tags :
M S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം