ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഘടിപ്പിക്കുന്ന വെളിച്ചം സമ്പൂര്‍ണ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ചോദ്യ പേപ്പറും സ്റ്റഡി മെറ്റീരിയലും വിതരണം ആരംഭിച്ചു. പഠിതാക്കള്‍ അതാത് ഏരിയ കോര്‍ഡിനേറ്റര്‍മാരില്‍ നിന്നും പഠനോപകരണങ്ങള്‍ കൈപ്പറ്റെണ്ടതാണെന്ന് പരീക്ഷ കണ്ട്രോളെര്‍ സുബൈര്‍ വക്ര അറിയിച്ചു. മലയാളം എഴുതാനും വായിക്കാനും അറിയുന്ന പത്തു വയസ്സ് തികഞ്ഞ ആര്‍ക്കും വീട്ടിലിരുന്നു തന്നെ വിശുദ്ധ ഖുര്‍ആന്‍ പഠിയ്ക്കാനുള്ള നൂതന പദ്ധതിയാണ് വെളിച്ചം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55804719, 55915681 എന്നീ നമ്പരുകളിലോ thelightqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപെടണം
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം