പാലക്കാട് ജില്ല Q L S സംഗമം K J U ട്രഷറർ ഈസ മദനി ഉദ്ഘാടനം ചെയ്യുന്നു |
പട്ടാമ്പി: ഐ.എസ്.എം. സംസ്ഥാന സമിതിയുടെ കീഴിലുള്ള ഖുര്‍ ആന്‍ ലേണിങ്‌സ്‌കൂളിന്റെ ജില്ലാസംഗമം പട്ടാമ്പി കാര്‍ഷിക ഗ്രാമവികസനബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ എ.കെ.ഈസ ഉദ്ഘാടനം ചെയ്തു.
കെ മുഹമ്മദ് ഫാറൂഖി |
കെ പി അബ്ദുർറഹ്മാൻ സുല്ലമി |
ഇബ്‌റാഹീം ബുസ്താനി |
കെ മുഹമ്മദ് ഫാറൂഖി, മുഹമ്മദലി മിശ്‌കാത്തി, കെ പി അബ്ദുള്‍റഹ്മാന് സുല്ലമി, കെ പി ഇബ്രാഹിം ബുസ്താനി, പി അബ്ദുസ്സലഫി എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രഭാഷണംനടത്തി.
S S L C പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടിയ എം ഷമീല, പി നുബ്‌ല, എന്‍ വി സയിദ്, പി ഹര്‍ഷദ, ടി സലീമ എന്നിവരെ ആദരിച്ചു. ഡോ. സലീം ചെര്‍പ്പുളശ്ശേരി, അബ്ദുള്‍അലി, വീരാപ്പു അന്‍സാരി, അബ്ദുള്‍ജലീല്‍ ആമയൂർ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം