Saturday, May 21, 2011
സ്ത്രീധനവിരുദ്ധ സംഗമം നടത്തി
കോഴിക്കോട് : ഐ.എസ്.എം. ബേപ്പൂര്‍ മണ്ഡലം സമിതി 'സ്ത്രീധന വിരുദ്ധസംഗമം' നടത്തി. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കെ.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. എന്‍.പി.മുഹമ്മദ്‌കോയ, സി.മരക്കാരുട്ടി, ഫൈസല്‍ നെന്‍മണ്ട, മൊയ്തീന്‍കുട്ടിഹാജി, കോയ മാത്തോട്ടം എന്നിവര്‍ സംബന്ധിച്ചു.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം