സംസ്ഥാന പ്രസിഡന്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് പാലത്ത് അധ്യക്ഷത വഹിച്ചു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ഒ. അബ്ദുള്ള, ജാബിര്‍ അമാനി, സി. മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ഇ.കെ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
Monday, May 30, 2011
കേശവാണിഭം: പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം
കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ തട്ടിപ്പിനിറങ്ങിയവര്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എസ്.എം. ജില്ലാ സമിതി സംഘടിപ്പിച്ച 'കേശവാണിഭത്തിനെതിരെ നവോത്ഥാന സദസ്സ്' അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ വിശ്വാസമൗലികതയെ ചോദ്യം ചെയ്യുന്ന ഈ നടപടി മുസ്‌ലിം സമൂഹം അംഗീകരിക്കില്ലെന്ന് ഐ.എസ്.എം. ചൂണ്ടിക്കാട്ടി.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം