തിരൂരങ്ങാടി: വിശ്വാസ ചൂഷണങ്ങള്‍വഴി സ്വയം ആള്‍ദൈവങ്ങളായി അവതരിക്കാനുള്ള പുരോഹിതന്മാരുടെ ഗൂഢതന്ത്രങ്ങളെ ചെറുക്കാന്‍ ബഹുജന കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് തിരൂരങ്ങാടി മണ്ഡലം കെ.എന്‍.എം ബഹുജനസംഗമം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാനമുന്നേറ്റം എന്ന കെ.എന്‍.എം സംസ്ഥാനകാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനംചെയ്തു.
അബ്ദുല്‍ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പി. മുഹമ്മദലി അധ്യക്ഷതവഹിച്ചു. സി.എന്‍. അബ്ദുന്നാസര്‍ മദനി, പി.എം.എ. അസീസ്, എം.ടി. അയൂബ് എന്നിവര്‍ പ്രസംഗിച്ചു.
Monday, May 16, 2011
തിരൂരങ്ങാടിയില്‍ KNM ബഹുജന സംഗമം നടത്തി
Tags :
K N M
Related Posts :

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

മോദി സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം