Friday, May 20, 2011
മുജാഹിദ് കുടുംബസംഗമം 22ന്
എറണാകുളം : 'ഖുര്‍ആന്‍ മോക്ഷത്തിന്' എന്ന പ്രമേയവുമായി ഐ.എസ്.എം. സംസ്ഥാന സമിതി മെയ് 29ന് എറണാകുളത്ത് നടത്തുന്ന ഖുര്‍ആന്‍ ലേണിംഗ് സംസ്ഥാന സംഗമത്തിന്റെ ഭാഗമായി കാഞ്ഞിരമറ്റത്ത് മുജാഹിദ് കുടുംബസംഗമം നടത്തും. 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞിരമറ്റം ശബാബ് നഗറില്‍ നടക്കുന്ന സംഗമത്തില്‍ കെ.എന്‍.എം. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഹസ്സന്‍ കീച്ചേരി അധ്യക്ഷതവഹിക്കും. കെ.എന്‍.എം. ദക്ഷിണ കേരള കമ്മിറ്റി പ്രസിഡന്റ് വി. മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്യും.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം