Friday, May 06, 2011
ISM സംസ്ഥാന കൌണ്‍സില്‍ മെയ് 7 ,8നു കായംകുളത്ത്
കോഴിക്കോട് : ISM സംസ്ഥാന കൌണ്‍സില്‍ മെയ് 7 ,8 തീയതികളില്‍ കായംകുളം ഇസ്ലാഹി സെന്റെറില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൌണ്‍സിലില്‍ പങ്കെടുക്കണമെന്നു ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അറിയിച്ചു.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം