Sunday, May 22, 2011
MSM ഇസ്‌ലാമിക് മെഡിക്കല്‍പ്രദര്‍ശനം തുടങ്ങി
നിലമ്പൂര്‍: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംഘടിപ്പിച്ച ഇസ്‌ലാമിക് മെഡിക്കല്‍ പ്രദര്‍ശനം പി.വി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഹസീഫ്. പി.എ. അധ്യക്ഷത വഹിച്ചു. സലിം സുല്ലമി. സി, അബൂബക്കര്‍ മദനി, ഷഫീഖ് അസ്‌ലം, ഡോ. വി.പി. ഷൗക്കത്ത്, പി.വി. അബ്ദുള്‍ ലത്തീഫ്, പി. അഹമ്മദ്, പി.എം. ഉസ്മാനലി, പി.കെ. അന്‍ഷദ് എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും.
Tags :
M S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം