എടവണ്ണ: 'വേനലവധിക്ക് നന്‍മയുടെ നേര്‍വഴി' എന്ന പ്രമേയത്തില്‍ പത്തപ്പിരിയത്ത് എം.എസ്.എം തണല്‍ മോറല്‍ ഡേ സംഘടിപ്പിച്ചു. പത്തപ്പിരിയം ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങ് ആകാശവാണി ആര്‍ട്ടിസ്റ്റ് സി.ടി.എ. റസാഖ് ഉദ്ഘാടനംചെയ്തു. എം.എസ്.എം പ്രസിഡന്റ് എം. റഷാദ് അധ്യക്ഷത വഹിച്ചു.
എം.ജി.എം മുന്‍ ജില്ലാ പ്രസിഡന്റ് വി. ചിന്ന, കെ.എന്‍.എം സെക്രട്ടറി വി. മുഹമ്മദ്, വി.പി. ഫവാദ്, എം.പി. ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ ഒതായി, അയൂബ് അരീക്കോട്, കെ.എം. റഷീദ് എന്നിവര്‍ ക്ലാസെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം