അബൂദാബി : യു എ ഇയിലെ ജീവിത വ്യവഹാരവുമായി ബന്ധപ്പെട്ടു പ്രവാസികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ട തുമായ സുപ്രധാന നടപടി ക്രമങ്ങളും അവയുടെ നിയമ വശങ്ങളും പഠിക്കുന്നതിനായി അബൂദാബി ഇസ്ലാഹി സെന്റെര്‍ ഒരുക്കുന്ന 'നിയമോപദേശ വേദി' 2011 മെയ് 20 വെള്ളിയാഴ്ച വൈകുന്നേരം 5 .30 മുതല്‍ രാത്രി 8 .൩൦ വരെ നജ്ദ സ്ട്രീറ്റിലെ ഇസ്ലാഹി സെന്റെര്‍ ഓടിറ്റൊരിയത്തില്‍ നടക്കും.
ഹുസൈന്‍ ആദ്യശ്ശേരി, അബ്ദുല്‍ റസാക്ക് അന്‍സാരി, നസീര്‍ ഫാറൂഖി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 -6743233, 055 6552386 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം