തിരൂര്‍: എം.ജി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താനൂര്‍ എം.ടി.ക്യു കോളേജില്‍ നടന്ന പെണ്‍കുട്ടികള്‍ക്കുള്ള ദശദിന റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു. സമാപനച്ചടങ്ങ് എം.ജി.എം സംസ്ഥാനപ്രസിഡന്റ് ഖദീജ നര്‍ഗീസ് ഉദ്ഘാടനംചെയ്തു. റസിയാബി അധ്യക്ഷത വഹിച്ചു. സി.എം. അസ്മ താനൂര്‍, ഉബൈദുല്ല താനാളൂര്‍, ടി.പി. സഗീറലി, എം.ടി. അബ്ദുല്‍ അസീസ്, എം.ടി. ലീന, ഫാത്തിമക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. എം.ടി. വഹീദ സമ്മാനദാനം നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം