കടലുണ്ടി: ശാഖ ഐ എസ് എം സംഘടിപ്പിക്കുന്ന `വെളിച്ചം' ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയുടെ പതിനാലാമത് ഫലം പ്രഖ്യാപിച്ചു. ജാസ്‌മിന്‍ കബീര്‍ (നടക്കാവ്), കെ ടി ഖദീജ (കുണ്ടുങ്ങല്‍), സുബൈദ ഖാദര്‍ (കരുവമ്പ്രം) എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ നേടി. ജില്ലാ തല വിജയികള്‍: ജസീറ മൊയ്‌തീന്‍കോയ കല്ലായി (കോഴിക്കോട്), കെ നുസ്‌റ കോക്കൂര്‍ (മലപ്പുറം), ഖമര്‍ജാന്‍ തെക്കില്‍ഫെറി (കാസര്‍ഗോഡ്), കെ പി സുബൈദ (കണ്ണൂര്‍), റഹ്‌മത്ത് അസീസ് പിണങ്ങോട് (വയനാട്), സൈനബ കല്ലേക്കാട് (പാലക്കാട്), ഹസീന ഹഫീസ് കോതപ്പറമ്പ് (തൃശൂര്‍), കെ കെ വാഹിദ നദ്‌വത്ത്‌നഗര്‍ (ആലപ്പുഴ), നസീറ അസീസ് തോപ്പുംപടി (എറണാകുളം), സഫിയ സുബൈര്‍ തൊടുപുഴ (ഇടുക്കി), അസ്‌മ അബ്‌ദുര്‍റശീദ് (കോയമ്പത്തൂര്‍). പ്രാദേശിക വിജയികള്‍:ലുബൈന ബഷീര്‍, റംലത്ത്, പി കെ ജാസ്‌മിന്‍. അബ്‌ദുസ്സത്താര്‍ കൂളിമാട് സമ്മാനവിതരണം നടത്തി. ടി പി ഹുസൈന്‍കോയ, കെ ജൈസല്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം