Saturday, May 21, 2011
ഐ.എസ്.എം. ഏറണാകുളം ജില്ലാ ബധിരസംഗമം നാളെ
കൊച്ചി: ഐ.എസ്.എം. സംസ്ഥാന കമ്മിറ്റി മെയ് 29ന് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന QLS സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.എസ്.എം. ജില്ലാ ബധിരസംഗമം മെയ് 22ന് രാവിലെ 10 മുതല്‍ എറണാകുളം ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമം ഐ.എസ്.എം. ജില്ലാ സെക്രട്ടറി എം.കെ. ശാക്കീര്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747870359.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം