Monday, July 11, 2011
മസ്ജിദ് ഇസ്ലാഹ് ഉല്‍ഘാടനവും പൊതുസമ്മേളനവും 24ന് പട്ടാമ്പിയില്‍
പട്ടാമ്പി : ഇസ്ലാഹി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെയും KNM കരിമ്പുള്ളി ശാഖയുടെയും കീഴില്‍ പട്ടാമ്പി-കരിമ്പുള്ളിയില്‍ പണി പൂരത്തിയായ മസ്ജിദുല്‍ ഇസ്ലാഹിന്‍റെ ഉദ്ഘാടനം 2011 ജൂലൈ 24 ഞായര്‍ വൈകുന്നേരം 4 മണിക്ക് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
Related Posts :

അയനിക്കോട് മസ്ജിദ് പി.ടി. വീരാന്കു...

കൊട്ടിയം മസ്ജിദുത്തൌഹീദ് ഈസ മദനി ഉദ...

ആനക്കയം മസ്ജിദുല്‍ ഇസ്ലാഹ് ഉദ്ഘാടനം...

കൊറ്റുകുളങ്ങര (കായംകുളം) മസ്ജിദുല്‍...

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം