നിലമ്പൂര്‍: മണ്ഡലം ഐ എസ് എം റമദാനില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മച്ചിങ്ങല്‍ കുഞ്ഞുവിനെ വരിചേര്‍ത്ത് കെ ജെ യു സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി നിര്‍വഹിച്ചു. അബൂബക്കര്‍ മദനി മരുത, പി ഹംസ സുല്ലമി, എം എം നജീബ്, വി ഫിറോസ്‌ബാബു, പി എം ഹന്‍ദല പ്രസംഗിച്ചു.
Saturday, July 30, 2011
ദിവ്യദീപ്‌തി ഖുര്‍ആന്‍ മത്സരം റജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം ചെയ്‌തു
നിലമ്പൂര്‍: മണ്ഡലം ഐ എസ് എം റമദാനില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മച്ചിങ്ങല്‍ കുഞ്ഞുവിനെ വരിചേര്‍ത്ത് കെ ജെ യു സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി നിര്‍വഹിച്ചു. അബൂബക്കര്‍ മദനി മരുത, പി ഹംസ സുല്ലമി, എം എം നജീബ്, വി ഫിറോസ്‌ബാബു, പി എം ഹന്‍ദല പ്രസംഗിച്ചു.
Tags :
I S M
Related Posts :

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം