കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹി മസ്ജിദ് ഖതീബ് അബ്ദുല്‍ഹസീബ് മദനി
താലൂക്ക് ആശുപ്ത്രി സൂപ്രണ്ട് സൂബ്രമുണ്യന് വീല്‍ചെയര്‍ കൈമാറുന്നു
കൊടുങ്ങല്ലൂര്‍ : ISMതൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ ഇസ്ലാഹിസെന്റര്‍ കേന്ദ്രമായി ISMമെഡിക്കല്‍ എയ്ഡ്‌സെന്ററിന്റെ പ്രവര്‍ത്തനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൂന്ന് വീല്‍ചെയര്‍ നല്കികൊണ്ട് ആരംഭിച്ചു.കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹി മസ്ജിദ് ഖതീബ് അബ്ദുല്‍ഹസീബ് മദനി താലൂക്ക് ആശുപ്ത്രി സൂപ്രണ്ട് സൂബ്രമുണ്യന് വീല്‍ചെയര്‍ കൈമാറി.താലൂക്ക് ആശുപത്രി ലേസണ്‍മാനേജര്‍ ശ്രീ പ്രകാശന്‍, ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി റഹ്മത്തലി ശോഭ,കെ.എന്‍എം മണ്ഡലം പ്രസിഡന്റ് എന്ഞ്ചിനീയര്‍ അബ്ദുല്ല,കെ.അബ്ദുസ്സലാം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു.കെകെ ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഷഹര്‍ബാന്‍ സ്വാഗതവും സുല്‍ഫീക്കര്‍ നന്ദിയും പറഞ്ഞു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം