Friday, July 01, 2011
മുഹമ്മദ് അരിപ്രയുടെ പ്രഭാഷണം ഇന്ന് 7നു കുവൈറ്റില്‍
കുവൈത്ത്: മലയാളിയുടെ കപട ആത്മീയതയെയും പെരുകുന്ന അന്ധവിശ്വാസങ്ങളെയും കുറിച്ച് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പൊതുപ്രഭാഷണം സംഘടിപ്പിക്കും. ജൂലായ് ഒന്നിന് വൈകീട്ട് ഏഴ് മണിയ്ക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും.
Tags :
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം