കാഞ്ഞിരമറ്റം : കെ.എന്‍. എം. ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ മുന്നൊരുക്ക പ്രഭാഷണവും വിവിധ പരീക്ഷകളില്‍ വിജയിച്ചവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. കെ.എന്‍. എം. സൌത്ത് സോണ്‍ വൈസ് പ്രസിഡന്റ് വി. മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു.കെ.എന്‍. എം. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഹസ്സന്‍ കേച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ഐ. എസ്.എം. ജില്ല പ്രസിഡന്റ് അബ്ദുസലാം ഇസ്ലാഹി അവാര്‍ഡ് വിതരണം ചെയ്തു. എം.എം. ബഷീര്‍ മദനി, കെ.എ. ഫക്രുദീന്‍, ജമാദ് അഹ്സന്‍ എന്നിവര്‍ സംസാരിച്ചു.
Tuesday, July 26, 2011
റമദാന്‍ മുന്നൊരുക്ക പ്രഭാഷണവും അവാര്‍ഡ് വിതരണവും നടത്തി
കാഞ്ഞിരമറ്റം : കെ.എന്‍. എം. ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ മുന്നൊരുക്ക പ്രഭാഷണവും വിവിധ പരീക്ഷകളില്‍ വിജയിച്ചവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. കെ.എന്‍. എം. സൌത്ത് സോണ്‍ വൈസ് പ്രസിഡന്റ് വി. മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു.കെ.എന്‍. എം. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഹസ്സന്‍ കേച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ഐ. എസ്.എം. ജില്ല പ്രസിഡന്റ് അബ്ദുസലാം ഇസ്ലാഹി അവാര്‍ഡ് വിതരണം ചെയ്തു. എം.എം. ബഷീര്‍ മദനി, കെ.എ. ഫക്രുദീന്‍, ജമാദ് അഹ്സന്‍ എന്നിവര്‍ സംസാരിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം