കാസറഗോഡ് : ജില്ലാ മുജാഹിദ് കണ്‍വെന്ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്ഷന്‍ KNM സംസ്ഥാന സെക്രട്ടറി സി അബ്ദുലതീഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ISM സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസലാം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ റമദാന്‍ കാല പ്രവര്‍ത്തനങ്ങളും KNM തെരെഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങളും ചര്‍ച്ച ചെയ്തു.
വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. KNM ജില്ല സെക്രട്ടറി അബ്ദുല്‍ റഊഫ് മദനി സ്വാഗതവും ISM ജില്ല സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം