കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കണമെന്ന് എം.എസ്.എം. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി.അബൂബക്കര്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. പി.ഹാഫിളുറഹ്മാന്‍ മദനി അധ്യക്ഷത വഹിച്ചു. അന്‍ഫസ് നന്മണ്ട, എം.ടി. അബ്ദുല്‍അസീസ്, ഉമ്മര്‍, ഷമീല്‍, ഖമറുദ്ദീന്‍ എളേറ്റില്‍, സെയ്ത്മുഹമ്മദ് കുരുവട്ടൂര്‍, ജാസിര്‍ രണ്ടത്താണി, ഫൈസല്‍ പാലത്ത്, ഫൈസല്‍ നന്മണ്ട, നബീല്‍ പാലത്ത്, അഹ്മദ് മിര്‍ഫാന്‍ എന്നിവര്‍ സംസാരിച്ചു.
Wednesday, July 27, 2011
ബാലപീഡനം: ശിക്ഷ കര്‍ശനമാക്കണം - MSM
കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കണമെന്ന് എം.എസ്.എം. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി.അബൂബക്കര്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. പി.ഹാഫിളുറഹ്മാന്‍ മദനി അധ്യക്ഷത വഹിച്ചു. അന്‍ഫസ് നന്മണ്ട, എം.ടി. അബ്ദുല്‍അസീസ്, ഉമ്മര്‍, ഷമീല്‍, ഖമറുദ്ദീന്‍ എളേറ്റില്‍, സെയ്ത്മുഹമ്മദ് കുരുവട്ടൂര്‍, ജാസിര്‍ രണ്ടത്താണി, ഫൈസല്‍ പാലത്ത്, ഫൈസല്‍ നന്മണ്ട, നബീല്‍ പാലത്ത്, അഹ്മദ് മിര്‍ഫാന്‍ എന്നിവര്‍ സംസാരിച്ചു.
Tags :
M S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം