കോഴിക്കോട്: കെ.എന്‍.എം. സംസ്ഥാന സമിതി സംഘടിപ്പിച്ച ഗള്‍ഫ് ഇസ്‌ലാഹി സംഗമം വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എ.അസ്ഗറലി, മുജീബ്‌റഹ്മാന്‍ കിനാലൂര്‍, എന്‍.എം. അബ്ദുള്‍ജലീല്‍, അന്‍ഫസ് നന്മണ്ട, പി.ടി. വീരാന്‍കുട്ടി, ഈസാമദനി, ഡോ. മുസ്തഫഫാറൂഖി, സി.എച്ച്.ഖാലിദ് എന്നിവര്‍ സംസാരിച്ചു.
Wednesday, July 27, 2011
ഗള്‍ഫ് ഇസ്‌ലാഹി സംഗമം നടത്തി
കോഴിക്കോട്: കെ.എന്‍.എം. സംസ്ഥാന സമിതി സംഘടിപ്പിച്ച ഗള്‍ഫ് ഇസ്‌ലാഹി സംഗമം വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എ.അസ്ഗറലി, മുജീബ്‌റഹ്മാന്‍ കിനാലൂര്‍, എന്‍.എം. അബ്ദുള്‍ജലീല്‍, അന്‍ഫസ് നന്മണ്ട, പി.ടി. വീരാന്‍കുട്ടി, ഈസാമദനി, ഡോ. മുസ്തഫഫാറൂഖി, സി.എച്ച്.ഖാലിദ് എന്നിവര്‍ സംസാരിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം