Monday, July 11, 2011
ക്യു.എല്‍.എസ് ജേതാക്കളെ അനുമോദിച്ചു
അരീക്കോട്: ഖുര്‍ആന്‍ ലേണിങ് സ്‌കൂളിന്റെ ജില്ലാതല പ്രതിഭകള്‍ക്ക് ക്യു.എല്‍.എസ് ജില്ലാ സമിതി ഉപഹാരങ്ങള്‍ നല്‍കി. മുന്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.കെ.എം. സക്കറിയ ബാലുശ്ശേരി ഉപഹാരങ്ങള്‍ വിതരണംചെയ്തു. എന്‍.കെ സൈനുദ്ദീന്‍ പുല്ലൂര്‍, റംല മലപ്പുറം എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
ജില്ലാ ചെയര്‍മാന്‍ യൂനുസ് ഉമരി, ജില്ലാ സെക്രട്ടറി അലി അഷ്‌റഫ് പുളിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, ശിഹാബുദ്ദീന്‍ അന്‍സാരി മങ്കട, ജില്ലാ കണ്‍വീനര്‍ ശാക്കീര്‍ബാബു കുനിയില്‍, അബ്ദുല്‍ഗഫൂര്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം