Friday, July 15, 2011
ഖുര്‍-ആന്‍ ലേണേഴ്‌സ് സംഗമം നടത്തി
കൊടുവള്ളി: കെ.എന്‍.എം., ഐ.എസ്.എം., അനുഗ്രഹ എജ്യുക്കേഷണല്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ ഖുര്‍ആന്‍ ലേണേഴ്‌സ് സംഗമവും അവാര്‍ഡ്ദാനവും നടത്തി. പി. അബ്ദുസലാംമദനി സംഗമം ഉദ്ഘാടനം ചെയ്തു. അവാര്‍ഡ്ദാനം ഗ്രാമപ്പഞ്ചായത്ത് അംഗം എ.പി. മജീദ് നിര്‍വഹിച്ചു. ആര്‍.സി. സാദിഖ് അധ്യക്ഷത വഹിച്ചു. എം.പി. മൂസ, സി. അബ്ദുല്ല സുല്ലമി, എം.പി.എം. അമീന്‍, വി.പി. മുജീബ്‌റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Related Posts :

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

ലളിത് മോഡി: ആര്‍ എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം