അരീക്കോട്: കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്രസാശാഖാ എം.എസ്.എം സംഘടിപ്പിച്ച ബാലസദസ്സ് കിഴുപറമ്പ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റൈഹാന കുറുമാടന്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ കെ.ടി. മഹ്മൂദ് അന്‍വാരി അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.എ. റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് കെ.ടി. കുഞ്ഞാലിക്കുട്ടി, എന്‍. അബ്ദുസ്സലാം, പി. അശ്‌റഫ്, ശാക്കിര്‍ ബാബു കുനിയില്‍, കെ.പി. റഹ്മത്തുള്ള, നവാസ് കല്ലായി, ഹാഫിള് റഹ്മാന്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Thursday, July 21, 2011
എം.എസ്.എം. ബാലസദസ്സ് സംഘടിപ്പിച്ചു
അരീക്കോട്: കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്രസാശാഖാ എം.എസ്.എം സംഘടിപ്പിച്ച ബാലസദസ്സ് കിഴുപറമ്പ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റൈഹാന കുറുമാടന്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ കെ.ടി. മഹ്മൂദ് അന്‍വാരി അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.എ. റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് കെ.ടി. കുഞ്ഞാലിക്കുട്ടി, എന്‍. അബ്ദുസ്സലാം, പി. അശ്‌റഫ്, ശാക്കിര്‍ ബാബു കുനിയില്‍, കെ.പി. റഹ്മത്തുള്ള, നവാസ് കല്ലായി, ഹാഫിള് റഹ്മാന്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :
M S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം