കാസറഗോഡ് : ISM ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 ജൂലൈ 27 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് കാസറഗോഡ് ജില്ലാ കോ ഓപെറെറ്റിവ് ബാങ്ക് ഓടിറ്റൊരിയത്തില്‍ വെച്ച് 'പണ്ഡിതന്മാര്‍ എങ്ങോട്ട്?' എന്ന വിഷയത്തില്‍ അലി മദനി മൊറയൂറിന്‍റെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജിന്ന്‍, സിഹര്‍, പിശാച്, മാരണം തുടങ്ങിയ വിഷയങ്ങളില്‍ ബഹുജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്കു തിരിച്ചു വിടുന്ന നവയാഥാസ്ഥിതിക പണ്ഡിതന്മാരുടെ പൊള്ളത്തരങ്ങളെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. പരിപാടിയില്‍ കെ എന്‍ എം ജില്ലാ പ്രസിടന്റ്റ് ഡോക്ടര്‍ അബൂബക്കര്‍ അധ്യക്ഷത വഹിക്കും.
Monday, July 25, 2011
പണ്ഡിതന്മാര്‍ എങ്ങോട്ട്? ആദര്‍ശ പ്രഭാഷണം ബുധനാഴ്ച
കാസറഗോഡ് : ISM ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 ജൂലൈ 27 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് കാസറഗോഡ് ജില്ലാ കോ ഓപെറെറ്റിവ് ബാങ്ക് ഓടിറ്റൊരിയത്തില്‍ വെച്ച് 'പണ്ഡിതന്മാര്‍ എങ്ങോട്ട്?' എന്ന വിഷയത്തില്‍ അലി മദനി മൊറയൂറിന്‍റെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജിന്ന്‍, സിഹര്‍, പിശാച്, മാരണം തുടങ്ങിയ വിഷയങ്ങളില്‍ ബഹുജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്കു തിരിച്ചു വിടുന്ന നവയാഥാസ്ഥിതിക പണ്ഡിതന്മാരുടെ പൊള്ളത്തരങ്ങളെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. പരിപാടിയില്‍ കെ എന്‍ എം ജില്ലാ പ്രസിടന്റ്റ് ഡോക്ടര്‍ അബൂബക്കര്‍ അധ്യക്ഷത വഹിക്കും.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം