പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി ടി. അബൂബക്കര്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് സുല്ലമി, ഉബൈദുല്ല താനാളൂര്‍, പ്രൊഫ. എം. ഹാറൂണ്‍, എം. ഹൈദ്രസ് സുല്ലമി, മമ്മു കോട്ടയ്ക്കല്‍, എ. സൈതാലിക്കുട്ടി, കെ. അബ്ദുല്‍ കരീം, ടി.പി. സഗീറലി, ടി.ഇ. ഇബ്രാഹിം അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
Tuesday, July 05, 2011
ധാര്‍മികബോധമുള്ള വിദ്യാര്‍ഥിസമൂഹത്തെ വളര്‍ത്തിയെടുക്കുക - സി. മമ്മൂട്ടി എം.എല്‍.എ
തിരൂര്‍ : ധാര്‍മികബോധവും സദാചാരചിന്തയുമുള്ള വിദ്യാര്‍ഥിസമൂഹത്തെ വളര്‍ത്തിയെടുക്കണമെന്നും വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും സി. മമ്മൂട്ടി എം.എല്‍.എ. പറഞ്ഞു. കെ.എന്‍.എം. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. മുഹമ്മദ് ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം