എറണാകുളം : ഐ. എസ്.എം. എറണാകുളം മണ്ഡലം കമ്മിറ്റിയുടെ അഹലന്‍ റമദാന്‍ പഠന സംഗമം 27 -7 -11 ബുധന്‍ 6 .45pm നു എറണാകുളം ഇസ്ലാഹി സെന്റര്‍ ഹാളില്‍ നടക്കും. കെ. എന്‍. എം. സൌത്ത് സോണ്‍ സെക്രട്ടറി എം.എം. ബഷീര്‍ മദനി ഉദ്ഖാടനം ചെയ്യും. ഐ. എസ്.എം.സംസ്ഥാന സെക്രട്ടറി യു. പി. യഹയഖാന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി/ പഠന ആവശ്യാര്‍ത്തം എറണാകുളം ജില്ലയില്‍ താമസിക്കുന്ന ഇസ്ലാഹി പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരണ യോഗം നടക്കും.
താല്പര്യമുള്ളവര്‍ 8089578808 , 9846502538 എന്ന നമ്പറിലോ വിളിക്കുക.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം