Sunday, July 03, 2011

നിര്യാതനായി

വണ്ടൂർ: അജ്‌മാൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡണ്ടും ഷാർജ ന്യൂഇന്ത്യൻ മോഡൽ സ്കൂളിലെ (NIMS) അധ്യാപകനുമായ സി.എം അലിഅക്ബർ ഫാറൂഖിയുടെ പിതാവ് ചേലമടത്തിൽ അബ്ദു (70) നിര്യാതനായി. ഖബറടക്കം ഇന്ന് (ജൂലൈ 3 ഞായർ) രാവിലെ 9 മണിക്ക് വണ്ടൂർ കൂരിപ്പൊയിൽ ജുമാമസ്ജിദിൽ.

ഭാര്യ: ഖദീജ, മക്കൾ: യൂസുഫലി, മുഹമ്മദലി, ജഅഫറലി (ഇരുവരും സൗദി), അൻവറലി, സക്കീറലി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...