കുവൈത്ത് : ഇസ്‌ലാഹി സെന്ററിന്റെ കീഴിലുള്ള ദി ട്രൂത്ത് കുവൈത്ത് ചാപ്റ്റര്‍ ബെനിഫിറ്റ്‌സ് ഓഫ് ഈമാൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് പ്രഭാഷണം നാളെ (21/07/2011. വ്യാഴം) 7 മണിക്ക് സാല്‍മിയ മലയാളം ഖുതുബ നടക്കുന്ന അബ്ദുല്ല അൽ ഉവൈബ് മസ്ജിദിൽ നടക്കും. സയ്യിദ് അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 65829673, 24337484
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം