വാഴക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‌പനക്കെതിരെ നടപടി ശക്തമാക്കണമെന്ന് ഐ എസ് എം പഞ്ചായത്ത് ദൗത്യദീപ്‌തി സംഗമം ആവശ്യപ്പെട്ടു. മൊയ്‌തീന്‍ കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്‌തു.
ഐ എസ് എം പഞ്ചായത്ത് പ്രസിഡന്റ് കെ എ ജലീല്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം പഞ്ചായത്ത് സെക്രട്ടറി ബി പി എ ഗഫൂര്‍, പി മുഹമ്മദ്, നബീല്‍ നന്മണ്ട, എ കെ അബ്‌ദുല്‍കരീം, കെ ശംസദ്ദീന്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം