Saturday, July 09, 2011
KNM വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു
കൊടുവള്ളി: കെ.എന്‍.എം. ഓമശ്ശേരിയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.പി.അബ്ദുല്‍അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു. എം.ജി.എം. അവാര്‍ഡുകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി വിതരണം ചെയ്തു.
എം.കെ. പോക്കര്‍ സുല്ലമി സ്വാഗതവും പി.വി. അബ്ദുസലാം നന്ദിയും പറഞ്ഞു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം